PM Modi to feature in ‘Man vs Wild’ with Bear Grylls
ഡിസ്‌കവറി ചാനലിന്റെ ലോക പ്രശസ്ത പരിപാടിയാണ് മാന്‍ വെര്‍സസ് വൈല്‍ഡ്. ഇപ്പോഴിതാ ആ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിഥി ആയിട്ടെത്തുകയാണ്. ആഗസ്റ്റ് 12 വൈകീട്ട് 9 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന എപ്പിസോഡിലാണ് മോദി എത്തുക. മാന്‍ വേഴ്സസ് വൈല്‍ഡ് അവതാരകന്‍ ബിയര്‍ ഗ്രില്‍സാണ് ഇക്കാര്യം ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്